You Searched For "സുനില്‍ സ്വാമി"

പല്ലശനയിലെ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍; സത്യ സായി സേവാ സമിതിയില്‍ നിന്നും മാറി ആള്‍ ദൈവമായി; നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിച്ചാല്‍ എയ്ഡ്‌സ് മാറുമെന്ന് പറഞ്ഞ വിരുതന്‍; വാരിയര്‍ ഫൗണ്ടേഷന് 25 കോടി പുരസ്‌കാരം കൊടുത്ത് അഞ്ചു കോടി നേടി! മോദിയും അമിത് ഷായും കൊടിയേരിയും സ്റ്റാലിനും വരെ ചിത്രങ്ങളില്‍; പത്രക്കാരുടെ പ്രിയങ്കരന്‍; ഒടുവില്‍ മുതലമട സുനില്‍ സ്വാമി അകത്തായി; ഇത് ആത്മീയ തട്ടിപ്പോ?
ശബരിമലയിലെ നിത്യ പൂജയ്ക്ക് സര്‍വ്വസവും നല്‍കുന്ന അയ്യപ്പ ഭക്തന്‍; ബാര്‍ കോഴയില്‍ കോടി കടത്തില്‍ ആരോപണം കേട്ട അദാനിക്ക് പാറ നല്‍കുന്ന ക്വാറി മുതലാളി; സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം മുറി പത്ത് വര്‍ഷമായി സ്വന്തം! ഹൈക്കോടതി വിധിയെ സ്വാമി മറികടക്കുമോ? ആരാണ് ശബരിമലയിലെ സുനില്‍ സ്വാമി?